ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ പി​ഴ​

rain photos.
വെബ് ഡെസ്ക്

Published on Dec 04, 2025, 01:00 PM | 1 min read

ചെന്നെെ: ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ ആ​യി​രം രൂ​പ പി​ഴ​യോ മൂ​ന്ന് വ​ര്‍​ഷം ത​ട​വോ ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ. ശ​ബ​രി​മ​ല ഭ​ക്ത​ര്‍ ട്രെ​യി​നി​ല്‍ ക​ര്‍​പ്പൂ​രം ക​ത്തി​ച്ച് പൂ​ജ ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​മു​ന്ന​റി​യി​പ്പ്.ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 182 എ​ന്ന ന​മ്പ​റി​ല്‍ പ​രാ​തി​പ്പെ​ടാ​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു.


യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ട്രെ​യി​നി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ക​ര്‍​പ്പൂ​രം ക​ത്തി​ച്ചു​ള്ള പൂ​ജ​ക​ള്‍ നി​രോ​ധി​ച്ച​ത്. തീ​പ്പെ​ട്ടി, ഗ്യാ​സ് സി​ലി​ണ്ട​ര്‍, പെ​ട്രോ​ള്‍ തു​ട​ങ്ങി​യ തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ട്രെ​യി​നി​ല്‍ കൊ​ണ്ടു​പോ​ക​രു​ത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home