ad
Deshabhimani

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരൻ മരിച്ചു

malapuram.png
വെബ് ഡെസ്ക്

Published on Jul 15, 2026, 08:51 AM | 1 min read

മലപ്പുറം : മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് മരിച്ചത്.


കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ കുന്നുംപുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home