ad
Deshabhimani

ചേർ‌ത്തലയിൽ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു; സ്ത്രീക്ക് ​ഗുരുതര പരിക്ക്

car
വെബ് ഡെസ്ക്

Published on Sep 07, 2026, 06:21 PM | 1 min read

ആലപ്പുഴ: ചേർ‌ത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.കാറിലുണ്ടായിരുന്ന അഞ്ചു പേർ‌ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


15 അടി ഉയരത്തിൽ നിന്നാണ് കാർ മറിഞ്ഞത്.ഇതിൽ ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home