പാർക്കിംഗ് തർക്കം: സഹപ്രവർത്തകൻറെ പല്ല് അടിച്ചുതെറിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് പാർക്കിംഗിനെ തുടർന്നുള്ള തർക്കത്തിൽ സഹപ്രവർത്തകൻറെ പല്ല് അടിച്ചുതെറിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. അന്തിയൂർ സ്വദേശി മോഹനൻ നായർക്ക് ആണ് മർദനമേറ്റത്. ഓട്ടോ പാർക്ക് ചെയ്യുന്നതിൽ ഉണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
പനയറക്കുന്ന് ഓട്ടോ സ്റ്റാൻറിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.കാവിൻപുറം ചരലുവിള പുത്തൻ വീട്ടിൽ അരുൺ രാജ് ആണ് കേസിൽ അറസ്റ്റിലായത്.








0 comments