Deshabhimani

വെള്ളക്കുപ്പി ബ്രേക്ക് പെഡലിൽ കുടുങ്ങി, കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി

ACCIDENT IMAGE
വെബ് ഡെസ്ക്

Published on Nov 11, 2026, 12:25 PM | 1 min read

മുണ്ടക്കയം: അലക്ഷ്യമായി കാറിനുള്ളിൽ വെച്ചിരുന്ന വെള്ളക്കുപ്പി കാറിൻ്റെ ബ്രേക്ക് പെഡലിനുള്ളിൽ കുടുങ്ങി കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി.

മുണ്ടക്കയം ബൈപാസിലാണ് അപകടം.ഒരു വനിതാ കടിച്ചിരുന്ന കാർ ബ്രേയ്‌ക്ക് ചിവിട്ടുമ്പോഴാണ് ബ്രേയ്ക്ക് ഫെഡലിൽ കുപ്പി കുടുങ്ങിയത്. ഇതോടെ ബ്രേയ്ക് കിട്ടാതെ വന്ന് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home