സിബി പുല്‍പ്പള്ളിക്ക് അവാര്‍ഡ്

പുല്‍പ്പള്ളി > തൃശ്ശൂര്‍ പ്രേംജി സ്മാരക സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ കൊടമന സത്യനാഥ് ഫോട്ടോഗ്രഫി അവാര്‍ഡ് സിബി പുല്‍പ്പള്ളിക്ക്. 20000 രൂപയും പ്രശംസാ പത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡ്.
സെപ്തംബറില്‍ വടക്കേകാട് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കേരള ലളിത കലാ അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് സിബി അര്‍ഹനായിട്ടുണ്ട്.









0 comments