ജിഫ്രി മുത്തുക്കോയ തങ്ങൾക്കുള്ള വധഭീഷണി ഗൗരവമായി കാണും:മന്ത്രി അബ്ദുറഹ്മാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 28, 2021, 12:15 PM | 0 min read


കോഴിക്കോട്‌> ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടായ സംഭവം ഗൗരവത്തിൽ കാണുന്നതായി  മന്ത്രി വി  അബ്ദുറഹ്മാൻ പറഞ്ഞു.

സംഭവമറിഞ്ഞ്‌ മന്ത്രി ജിഫ്രി   തങ്ങളുമായി  ഫോണിൽ സംസാരിച്ചു. ഈ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home