കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണിക്കത്ത്

കുന്നംകുളം
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണിക്കത്ത് ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്നയാളിന്റെ പേരിൽ അയച്ച ഭീഷണി കത്ത് സ്റ്റേഷനിൽ ലഭിച്ചത്. സംസ്ഥാനത്തെ യൂണിഫോം ഉദ്യോഗസ്ഥർക്ക് എതിരായി ജനങ്ങൾ അണിനിരക്കണം എന്നാണ് കത്തിൽ ആഹ്വാനം ചെയ്‌തിട്ടുള്ളത്. പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments