ഭാഗ്യതാര ലോട്ടറി; ഒരുകോടി തൊടുപുഴയില്‍ വിറ്റ ടിക്കറ്റിന്


സ്വന്തം ലേഖകൻ
Published on Aug 12, 2025, 12:00 AM | 1 min read
തൊടുപുഴ
സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യതാരയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ തൊടുപുഴയില്‍നിന്ന് വിറ്റ ടിക്കറ്റിന്. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ ചൈതന്യ ലക്കി സെന്ററില്‍നിന്നും വിറ്റ ബിഎം 631988 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. കൗണ്ടറില്‍നിന്നാണ് ടിക്കറ്റ് വിറ്റത് . ലോട്ടറിയെടുത്തയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏജന്‍സി ഉടമ എം പി വിജയന്‍ പറഞ്ഞു.









0 comments