പോരാട്ടസ്മരണയിൽ പുഷ-്പൻ

ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പി പുഷ്‌പൻ അനുസ്‌മരണയോഗം ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കൂത്തുപറമ്പ് രക്തസാക്ഷി പി പുഷ്‌പന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷികം ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തെക്കേക്കര കുറത്തികാട്ട് അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റി മുൻ അംഗം ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. വിഷ്‌ണു ഗോപിനാഥ് അധ്യക്ഷനായി. കെ മധുസൂദനൻ, എ എ അക്ഷയ്, സെൻ സോമൻ, അനുപമ സൈജു എന്നിവർ സംസാരിച്ചു.









0 comments