3 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

പ്രതീകാത്മക ചിത്രം
റാഞ്ചി: ജാര്‍ഖണ്ഡ് ഹസാരിബാഗില്‍ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം സഹദേവ് സോറൻ, സ്‍പെഷൽ ഏരിയ കമ്മിറ്റി അംഗം രഘുനാഥ് ഹെബ്രാം, സോണൽ കമ്മിറ്റി അംഗം ബിര്‍സൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടയാളാണ് സഹദേവ് സോറൻ. ഗോര്‍ഹറിലെ വനമേഖലയിലാണ് ഞായറാഴ്ച ഏറ്റുമുട്ടലുണ്ടായത് .









0 comments