ad
Deshabhimani

11 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 29, 2022, 12:48 PM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു.

കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴംവരെയും കർണാടക തീരത്ത്‌ ശനിവരെയും മീൻപിടിത്തത്തിനു പോകരുത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home