ഈ നാടകം കളിച്ച പൊലീസുകാർക്കെതിരെ കേസെടുക്കുമോ?
പൊലീസിനെതിരെ പ്രതിഷേധിച്ചാൽ “ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി” എന്ന് പറഞ്ഞ് കേസെടുക്കുന്ന അതേ നാട്ടിൽ, കേസുമായി ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തി ന്യൂസ് റൂമിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച പൊലീസുകാരുടെ കാര്യത്തിൽ എന്താണ് നിയമം പറയുന്നത്? മറ്റുള്ളവരുടെ ജോലി തടസ്സപ്പെടുത്തുമ്പോൾ അത് കുറ്റമാണെങ്കിൽ, മാധ്യമപ്രവർത്തകരുടെ തൊഴിൽസ്വാതന്ത്ര്യവും വാർത്താപ്രവർത്തനവും തടസ്സപ്പെടുത്തിയവർക്കെതിരെയും ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതില്ലേ എന്നതാണ് ചോദ്യം.









0 comments