ad
Deshabhimani

‘മാറ്റം അനിവാര്യമാണ്‌’; സിപിഐയുടെ ഡൽഹി ചലോ റാലി

DELHI CHALO CPI RALLY
വെബ് ഡെസ്ക്

Published on Sep 01, 2026, 02:30 PM | 1 min read

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ ‘മാറ്റം അനിവാര്യമാണ്‌’ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐയുടെ ഡൽഹി ചലോ റാലി. രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home