Deshabhimani

നന്ദി... മിശിഹാ... കാൽപ്പന്തിന്റെ മഹായുഗത്തിന്

വെബ് ഡെസ്ക്

Published on Sep 01, 2026, 06:22 PM | 1 min read

അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയിൽ ഇനി അയാൾ കളിക്കില്ലെന്ന്‌ അറിഞ്ഞപ്പോൾ ലോകത്തിന്റെ ഹൃദയത്തിൽ ഒരു പന്ത് നിശ്ചലമായി. ആ ഒരൊറ്റ പേര്, ലയണൽ ആന്ദ്രെ ലിയോ മെസി, അയാളെ ലോകം അത്രമേൽ സ്‌നേഹിച്ചിരുന്നു.


കാൽപ്പന്തിന്റെ മിശിഹായേ....ലോകം നിങ്ങളെ വണങ്ങുന്നു.

പന്തു കൊണ്ട്‌ ഇത്രമേൽ ആനന്ദിപ്പിച്ചതിന്‌, ഇടംകാലിന്റെ മാന്ത്രികതയിൽ ഭ്രമിപ്പിച്ചതിന്‌, ലോകത്തിന് അതിരുകൾ ഇല്ലാതാക്കിയതിന്‌...എല്ലാറ്റിനും നൂറുകോടി നന്ദി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home