ad
Deshabhimani

പൊതുവിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരി. ഒന്നുമറിയാത്ത മന്ത്രി; കുട്ടികളുടെ ഭാവി വഴിതെറ്റുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 10:58 AM | 1 min read

പൊതുവിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. വകുപ്പിനെ നയിക്കേണ്ട മന്ത്രിക്ക് കാര്യങ്ങളിൽ വ്യക്തതയില്ല. തീരുമാനങ്ങളിലും നടത്തിപ്പിലും ദിശാബോധമില്ല. ഇതിന്റെ വില കൊടുക്കേണ്ടിവരുന്നത് കുട്ടികളാണ്. വിദ്യാഭ്യാസ മേഖലയിലെ ഈ അനിശ്ചിതത്വം അവരുടെ പഠനത്തെയും ഭാവിയെയും വഴിതെറ്റിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home