ad
Deshabhimani

ബിജെപിക്ക് വെള്ളവും വളവും നൽകുന്ന കോൺഗ്രസ്

വെബ് ഡെസ്ക്

Published on Mar 18, 2026, 09:20 PM | 1 min read

കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ 1 കോൺഗ്രസ് എംഎൽഎമാരാണ് ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തത്. ഇതൊരു തുടർ പ്രതിഭാസമാണ്. അസം, ത്രിപുര, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ കോൺഗ്രസിൽ നിന്ന് എത്തിയവരാണ്. സ്ഥാനമോഹികളായ കോൺഗ്രസുകാരാണ് ബിജെപിക്ക് മിക്ക സംസ്ഥാനങ്ങളിലും അധികാരം സമ്മാനിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home