യുഎസ്‌ ഓപ്പൺ ടെന്നീസ്‌ 
നാളെമുതൽ

u s open tennis
avatar
Sports Desk

Published on Aug 23, 2025, 12:00 AM | 1 min read


ന്യുയോർക്ക്‌

ഇ‍ൗ സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടെന്നീസ്‌ ടൂർണമെന്റായ യുഎസ്‌ ഓപ്പണിന്‌ നാളെ തുടക്കം. സെപ്‌തംബർ എട്ടിനാണ്‌ ഫൈനൽ. പുരുഷന്മാരിൽ ഇറ്റാലിയൻ താരം യാനിക്‌ സിന്നെറാണ്‌ ജേതാവ്‌. വനിതകളില്‍ അരീന സബലേങ്ക. നൊവാക്‌ ജൊകോവിച്ച്‌ 25–-ാം ഗ്രാൻഡ്‌സ്ലാം കിരീടം ലക്ഷ്യമിടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home