ad
Deshabhimani

print edition അൽകാരസ്‌ പുറത്ത്‌

carlos alcaraz
വെബ് ഡെസ്ക്

Published on Mar 24, 2026, 01:29 AM | 1 min read

മയാമി : ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ കിരീടം നേടി കരിയർ ഗ്രാൻഡ്‌ സ്ലാം പൂർത്തിയാക്കിയ കാർലോസ്‌ അൽകാരസിന്‌ അപ്രതീക്ഷിത തോൽവികൾ. മൂന്ന്‌ മത്സരത്തിനിടെ രണ്ടാം തോൽവിയാണ്‌ ലോക ഒന്നാം റാങ്കുകാരൻ ഏറ്റുവാങ്ങിയത്‌. മയാമി ഓപ്പൺ മൂന്നാം റ‍ൗണ്ടിൽ അമേരിക്കയുടെ സെബാസ്‌റ്റ്യൻ കോർദ അൽകാരസിനെ തോൽപ്പിച്ചു (6–3, 5–7, 6–4). മുപ്പത്താറാം റാങ്കുകാരനാണ്‌ കോർദ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home