ad
Deshabhimani

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: ഉന്നതി ഹൂഡയ്ക്ക് ജയം

Unnati Hooda.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 02:33 PM | 1 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഉന്നതി ഹൂഡയ്ക്ക് ജയം. വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ തെറ്റ് ഹ്തർ തുസറിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് ഉന്നതി ഹൂഡ വിജയം സ്വന്തമാക്കിയത്. റൗണ്ട് ഓഫ് 32ൽ മിഷേൽ ലിയാണ് ഉന്നതിയുടെ അടുത്ത എതിരാളി. സ്കോർ: 22-20, 21-16.


മിക്സഡ് ഡബിൾസിൽ രോഹൻ കപൂർ - റുതിവിക ശിവാനി സഖ്യം കടുത്ത പോരാട്ടത്തിനൊടുവിൽ തോൽവി വഴങ്ങി. ജൊനാഥൻ ബിങ് സാൻ ലായ് - ക്രിസ്റ്റൽ ലായ് സഖ്യത്തോട് 20-21, 21-19, 17-21 സ്കോറിനാണ് പരാജയപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home