print edition ട്രീസ സഖ്യം ക്വാർട്ടറിൽ

കോപ്പൻഹേഗൻ: മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ഉൾപ്പെട്ട ഇന്ത്യൻ ടീം ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ ഡബിൾസ് ക്വാർട്ടറിൽ കടന്നു. ഇന്തോനേഷ്യയുടെ റേച്ചൽ അൽെസിയ– ഫെബി സെറ്റിയാനിഗ്രം കൂട്ടുകെട്ടിനെ 21–16, 21–17ന് തോൽപ്പിച്ചു. അടുത്ത എതിരാളി ഹോങ്കോങ്ങിന്റെ എൻഗ ടിങ്–പുയി ലാം യങ് സഖ്യമാണ്.









0 comments