ad
Deshabhimani

print edition ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധു ഒൻപതാം സീഡ്‌

P V Sindhu

പി വി സിന്ധു

വെബ് ഡെസ്ക്

Published on Aug 05, 2026, 01:54 AM | 1 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പി വി സിന്ധു ഒന്പതാം സീഡ്‌. ഡൽഹിയിൽ 17 മുതൽ 23വരെയാണ്‌ ചാന്പ്യൻഷിപ്‌. പുരുഷ ഡബിൾസിൽ സ്വാത്വിക്‌ സായ്‌രാജ്‌ രങ്കിറെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യം അഞ്ചാംസീഡാണ്‌.


പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ പതിനാലാമതും. മിക്‌സഡ്‌ ഡബിൾസിൽ ധ്രുവ്‌ കപില–തനിഷ കാസ്‌ട്രോ സഖ്യം പതിനഞ്ചാം സീഡുമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home