print edition ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ: സിന്ധു സെമിയിൽ

പി വി സിന്ധു
ടോക്യോ: ഇന്ത്യയുടെ പി വി സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ സെമിയിൽ കടന്നു. ജാപ്പനീസ് താരം നൊസോമി ഒകുഹാരക്കെതിരെ വാക്കോവർ ലഭിച്ചു. ചൈനയുടെ ചെൻ യുഫയാണ് എതിരാളി.
മോശം ഫോമിലായിരുന്ന സിന്ധുവിന്റെ റാങ്ക് ഇൗവർഷം തുടക്കത്തിൽ 18 ആയിരുന്നു. അതിപ്പോൾ ഒമ്പതായി.











0 comments