ad
Deshabhimani

print edition മലേഷ്യൻ ഓപ്പൺ ; സിന്ധു ക്വാർട്ടറിൽ

p v sindhu

image credit p v sindhu facebook

വെബ് ഡെസ്ക്

Published on Jan 09, 2026, 12:04 AM | 1 min read


കൊലാലംപുർ

മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ പി വി സിന്ധു ക്വാർട്ടറിൽ. പുരുഷ ഡബിൾസിൽ സാത്വിക്‌ സയ്‌രാജ്‌ രംഗി റെഡ്ഡി–ചിരാഗ്‌ ഷെട്ടി സഖ്യവും മുന്നേറി. പുരുഷ സിംഗിൾസിൽ ഇന്ത്യക്ക്‌ നിരാശയാണ്‌. ലക്ഷ്യ സെന്നും ആയുഷ്‌ ഷെട്ടിയും പ്രീ ക്വാർട്ടറിൽ പുറത്തായി.

വനിതകളിൽ സിന്ധു പ്രീ ക്വാർട്ടറിൽ ജപ്പാന്റെ ടോമോക മിയാസാക്കിയെ നേരിട്ടുള്ള ഗെയിമുകളിൽ (21–18, 21–13) മടക്കി. സാത്വികും ചിരാഗും മലേഷ്യയുടെ ജുനൈദി ആരിഫ-്‌, റോയ്‌ കിങ്‌ യാപ്‌ സഖ്യത്തെയാണ്‌ കീഴടക്കിയത്‌ (21–18, 21–11).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home