ad
Deshabhimani

print edition സിന്ധുവിന്‌ 
അവസരം നഷ്‌ടം

PV Sindhu.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 12:00 AM | 1 min read


ദുബായ്‌

ദുബായിയിൽ കുടുങ്ങിയ ഇന്ത്യയുടെ ബാഡ്‌മിന്റൺ താരം പി വി സിന്ധുവിന്‌ ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ കളിക്കാനാകില്ല.


ദുബായ്‌ വിമാനത്താവളം അടച്ചതോടെ യാത്ര മുടങ്ങി. വിമാനത്താവളത്തിനടുത്ത് സ്‌ഫോടനം നടന്നതും താരത്തെ അങ്കലാപ്പിലാക്കി. സുരക്ഷിതസ്ഥാനത്തേക്ക്‌ മാറിയതായാണ്‌ വിവരം. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഇന്ന്‌ തുടങ്ങുന്ന ടൂർണമെന്റിൽ തായ്‌ലൻഡിന്റെ സുപാനിഡയെ നേരിടേണ്ടതായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home