സ്കൂൾ കായികമേള: ജൂഡോ സീനിയർ വിഭാഗത്തിൽ തൃശൂരിന് ഓവറോൾ കിരീടം

ഓവറോൾ ചാമ്പ്യന്മാരായ തൃശൂർ ടീം
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ജൂഡോ സീനിയർ വിഭാഗം ( അണ്ടർ 19 ) ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിൽ തൃശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം ജില്ല ഇരു വിഭാഗത്തിലും രണ്ടാംസ്ഥാനം കരസ്ഥമാക്കി.









0 comments