ad
Deshabhimani

കേരളത്തെ ജോസഫും 
ഋതികയും നയിക്കും

junior volleball
avatar
Sports Desk

Published on Dec 11, 2025, 12:00 AM | 1 min read


കോഴിക്കോട്‌

രാജസ്ഥാനിൽ 16 മുതൽ 21വരെ നടക്കുന്ന ദേശീയ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ ജോസഫ്‌ ഷായ്‌വനും ഋതിക മുരളിയും നയിക്കും.


ആൺകുട്ടികൾ: രോഷൻ റോയ്‌, സി പി സൂര്യദത്ത്‌, ടി ഷഹബിൻ സഫർ, സി എം ശ്രീഹരി, ജോ ജോസഫ്‌, ടി പി അഭയ്‌ പ്രകാശ്‌, ബി ആദിത്യൻ, കെൻ ജോൺ, രാഹുൽ ആർ നായർ, ഹനൻ ഉസൈൻ, വി അഭയ്‌.


പെൺകുട്ടികൾ: അനുജോൺ, സ്‌റ്റെനി എം സാജൻ, സി വിസ്‌മയ, എ ശ്രീവർണിത, പി ടി ആര്യ, യു ശ്രീനിധി, റീമ മുഹമ്മദ്‌ റാഫി, എസ്‌ മിത്ര, സി എ അനാമിക, ദേവ രമേഷ്‌, എം ആദിത്യ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home