print edition ഹോക്കി ലോകകപ്പ് സെമി നാളെ

ആസ്‌റ്റൽവീൻ: വനിതാ ഹോക്കി ലോകകപ്പ് സെമിയിൽ നെതർലൻഡ്‌സ് നാളെ ബൽജയത്തെയും അർജന്റീന ഓസ്‌ട്രേലിയയെയും നേരിടും. അഞ്ചാംസ്ഥാനം ലക്ഷ്യമിട്ട് ഇന്ത്യ ജർമനിയുമായി ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിൽ 28ന് ആതിഥേയരായ നെതർലൻഡ്‌സും സ്‌പെയ്‌നും തമ്മിലാണ് ആദ്യ സെമി. ജർമനിക്ക് അർജന്റീനയാണ് എതിരാളി. ഏഴാംസ്ഥാനത്തിനായി ഇന്ത്യ ബൽജിയത്തെ നേരിടും.










0 comments