ad
Deshabhimani

ഹോക്കി ലോകകപ്പ്: നെതർലൻഡ്‌സിന് മുന്നിൽ വീണ് ഇന്ത്യ

hocky inda.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 11:14 PM | 1 min read

ആംസ്‌റ്റൻവീൽ (നെതർലൻഡ്‌സ്‌): ഹോക്കി ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ നെതർലൻഡ്സിന് മുന്നിൽ വീണ് ഇന്ത്യ. രണ്ടാംറ‍ൗണ്ടിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് 2-0നാണ് തോറ്റത്.


രണ്ടാംറ‍ൗണ്ടിലെ അവസാന മത്സരത്തിൽ നാളെ ഓസ്‌ട്രേലിയയെ നേരിടും. പുരുഷടീം ഇന്ന്‌ രാത്രി 7.30ന്‌ ആതിഥേയരായ നെതർലൻഡ്‌സുമായി ഏറ്റുമുട്ടും. തിങ്കളാഴ്‌ച അർജന്റീനയെ നേരിടും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home