ad
Deshabhimani

print edition ചെെന ഓപ്പൺ: സിന്ധു പുറത്ത്‌

PV Sindhu
വെബ് ഡെസ്ക്

Published on Jul 24, 2026, 01:27 AM | 1 min read

ബീജിങ്‌: ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌. വനിതാ സിംഗിൾസ്‌ പ്രീക്വാർട്ടറിൽ ചൈനയുടെ ചെൻ യുഫെയിയോട്‌ 16–-21, 22–-20, 21-–18 എന്ന സ്‌കോറിന്‌ തോറ്റു. കഴിഞ്ഞയാഴ്‌ച നടന്ന ജപ്പാൻ ഓപ്പണിൽ സിന്ധു കിരീടം നേടിയിരുന്നു. പുരുഷൻമാരിൽ ആയുഷ്‌ ഷെട്ടിയും പുറത്തായി. അയർലൻഡിന്റെ നാറ്റ്‌ എൻഗുയെനോട്‌ കീഴടങ്ങി (സ്‌കോർ:21-–15, 13-–21, 20–-22).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home