ad
Deshabhimani

print edition ചൈന മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റൺ: ലക്ഷ്യാസെൻ
പുറത്ത്‌

lakshya sen
വെബ് ഡെസ്ക്

Published on Sep 03, 2026, 01:33 AM | 1 min read

ബീജിങ് : ചൈന മാസ്‌റ്റേഴ്‌സ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യാ സെൻ പുറത്ത്‌. പുരുഷ സിംഗിൾസിൽ കാനഡയുടെ വിക്‌ടർ ലായ്‌ 21–14, 21–7ന്‌ ജയിച്ചു. ഡബിൾസിൽ സാത്വിക്‌ സായ്‌രാജ്‌–ചിരാഗ്‌ ഷെട്ടി സഖ്യം പ്രീക്വാർട്ടറിൽ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home