ad
Deshabhimani

ചരിത്രമെഴുതി കലിക്കറ്റ്‌ സർവകലാശാല; വനിതാ റഗ്‌ബിയിൽ കിരീടം

Calicut University Rugby Team

ജേതാക്കളായ കലിക്കറ്റ്‌ സർവകലാശാല റഗ്‌ബി ടീം

വെബ് ഡെസ്ക്

Published on Apr 06, 2026, 01:16 PM | 1 min read

മലപ്പുറം: ചരിത്രം കുറിച്ച്‌ അഖിലേന്ത്യാ അന്തർ സർവകലാശാല റഗ്‌ബി 15എസ്‌ വനിതാ കിരീടം ചൂടി കലിക്കറ്റ്‌ സർവകലാശാല. ആദ്യമായാണ്‌ വനിതാ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാല ടീം അഖിലേന്ത്യാ സർവകലാശാല ചാന്പ്യന്മാരാകുന്നത്‌.


ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ശിവാജി സർവകലാശാലയെയാണ്‌ കലിക്കറ്റ്‌ കീഴടക്കിയത്‌. അതുല്യ ഉദയൻ്റെ ക്യാപ്റ്റൻസിലാണ് ടീമിൻ്റെ ചരിത്രനേട്ടം. പുരുഷ വിഭാഗത്തിലും കലിക്കറ്റ്‌ ഫൈനലിൽ കടന്നിട്ടുണ്ട്‌. വൈകിട്ടാണ്‌ ഫൈനൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home