ഏഷ്യൻ ഗെയിംസ്: ഹോക്കി സെമിയിൽ ഇന്ത്യ-പാക് പോരാട്ടം

Picture by Asian Hockey Federation
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത 10 ഗോളിനാണ് തകർത്തതത് ഇന്ത്യ. ഇതോടെ സെമിയിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഒക്‌ടോബർ ഒന്നിനാണ് മത്സരം.
ക്യാപ്റ്റൻ ഹർമൻപ്രീത് സിങിന്റെ ഹാട്രിക് ഇന്ത്യയ്ക്ക് കരുത്തായി. ശിലാനന്ദ് ലക്ര ഇരട്ട ഗോൾ നേടി. മറ്റൊരു സെമിയിൽ മലേഷ്യയും ദക്ഷിണ കൊറിയയും ഏറ്റുമുട്ടും. വനിതാ സെമിയിൽ നാളെ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടും.









0 comments