ad
Deshabhimani

print edition ലോകകപ്പ്‌ യുട്യൂബിലും

fifa world cup
വെബ് ഡെസ്ക്

Published on Mar 18, 2026, 01:55 AM | 1 min read

സൂറിച്ച്‌ : ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ യുട്യൂബും. ഫിഫയുമായി വിശദമായ കരാറിലെത്തി. എല്ലാ മത്സരങ്ങളുടെയും ആദ്യ 10 മിനിറ്റ്‌ തത്സമയം നൽകും. തെരഞ്ഞെടുത്ത ചില മത്സരങ്ങൾ പൂർണമായും സംപ്രേക്ഷണം ചെയ്യും. 48 ടീമുകൾ ആദ്യമായി പങ്കെടുക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home