ad
Deshabhimani

print edition വിനീഷ്യസ്‌ റയലിൽ തുടരും

vini jr
വെബ് ഡെസ്ക്

Published on Aug 08, 2026, 12:12 AM | 1 min read

മാഡ്രിഡ്‌: അഭ്യൂഹങ്ങൾക്ക്‌ വിട. റയൽ മാഡ്രിഡ്‌ വിട്ട്‌ വിനീഷ്യസ്‌ ജൂനിയർ എങ്ങോട്ടുമില്ല. സ്‌പാനിഷ്‌ ഫുട്‌ബോൾ ക്ലബുമായുള്ള കരാർ മുന്നേറ്റക്കാരൻ പുതുക്കി. 2032വരെ റയലിൽ തുടരും. അടുത്ത വർഷം കരാർ കഴിയുമായിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ടീമായ അഴ്‌സണലിലേക്ക്‌ ബ്രസീലുകാരൻ ചേക്കേറുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2018ലാണ്‌ ഇരുപത്താറുകാരൻ റയലിലെത്തിയത്‌. 375 മത്സരത്തിൽ 128 ഗോളടിച്ചു. രണ്ട്‌ ചാമ്പ്യൻസ്‌ ലീഗുൾപ്പെടെ 14 ട്രോഫികൾ നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home