Deshabhimani

print edition വിനീഷ്യസിന്‌ എൽ ക്ലാസികോ 
നഷ്ടമാകും

Vinicius Junior
വെബ് ഡെസ്ക്

Published on Oct 16, 2026, 01:22 AM | 1 min read

മാഡ്രിഡ്‌: റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ വിനീഷ്യസ്‌ ജൂനിയറിന്‌ നാല്‌ കളിയിൽ വിലക്ക്‌. ഇതോടെ സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ 25ന്‌ നടക്കുന്ന ബാഴ്‌സലോണയുമായുള്ള എൽ ക്ലാസികോ പോരും ബ്രസീലുകാരന്‌ നഷ്ടമാകും.


വിയ്യാറയലുമായുള്ള കളിയിൽ നതാൻ സാലിബയുടെ മുടിയിൽ പിടിച്ചുവലിച്ചതിന്‌ വിനീഷ്യസിന്‌ നേരിട്ട്‌ ചുവപ്പുകാർഡ്‌ കിട്ടിയിരുന്നു. പിന്നാലെയാണ്‌ സ്‌പാനിഷ്‌ സോക്കർ ഫെഡറേഷൻ വിനീഷ്യസിന്‌ വിലക്ക്‌ നൽകിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home