print edition കേരളത്തെ നയിക്കാൻ തമീന ഫാത്തിമ

കൊച്ചി
ദേശീയ ജൂനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ എറണാകുളത്തുനിന്നുള്ള ഗോൾകീപ്പറായ തമീന ഫാത്തിമ നയിക്കും. അലി അക്‌ബർ ഖാനാണ് കോച്ച്. ആന്ധ്രപ്രദേശിലെ അനന്തപൂരിൽ നടക്കുന്ന ടൂർണമെന്റിൽ കേരളം ഗ്രൂപ്പ് ബിയിലാണ്. 27ന് ഡൽഹിയെയും 29ന് ഗോവയെയും ഡിസംബർ ഒന്നിന് ഹരിയാനയെയും നേരിടും. ടീം 25ന് പുറപ്പെടും.









0 comments