ad
Deshabhimani

റോഡ്രി 
തിരിച്ചെത്തുന്നു

rodri
avatar
Sports Desk

Published on Aug 23, 2025, 12:00 AM | 1 min read


ലണ്ടൻ

പരിക്കുകാരണം പുറത്തിരുന്ന സ്‌പാനിഷ്‌ മധ്യനിരക്കാരൻ റോഡ്രി കളത്തിലേക്ക്‌ തിരിച്ചെത്തുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറുമായുള്ള കളിയിൽ മാഞ്ചസ്‌റ്റർ സിറ്റിക്കായി കളിക്കും. കഴിഞ്ഞ സീസൺ റോഡ്രിക്ക്‌ പൂർണമായും നഷ്ടമായിരുന്നു. ഇ‍ൗ സീസണിൽ ക്ലബ്‌ ലോകകപ്പിനിടെ വീണ്ടും പരിക്കേറ്റു. ഇംഗ്ലീഷുകാരൻ ഫ-ിൽ ഫോദെനും സിറ്റി നിരയിൽ തിരിച്ചെത്തി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home