മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം. ഹാർവി ബാർനസ് ആണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്(64,70).ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്. റൂബൻ ഡയസ് സിറ്റിക്കായി വല കുലുക്കി
നിലവിൽ പോയിൻറ് ടേബിളിൽ 14-ാം സ്ഥാനത്തായിരുന്നു ന്യൂകാസിൽ.വിജയത്തോടെ ന്യൂകാസിലിന് 15 പോയിൻറായി.









0 comments