ad
Deshabhimani

ബ്ലാസ്റ്റേഴ്സ് ബഗാനോട്

print edition ഐഎസ്‌എല്ലിന്‌ നാളെ തുടക്കം

isl
വെബ് ഡെസ്ക്

Published on Feb 13, 2026, 12:00 AM | 1 min read


കൊൽക്കത്ത

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിന്‌ നാളെ തുടക്കം. ആദ്യ കളിയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിൽ കളിക്കും. എഫ്‌സി ഗോവയും ഇന്റർ കാശിയും തമ്മിലാണ്‌ ആദ്യദിനത്തിലെ രണ്ടാംകളി.


സ്‌പോൺസർമാരില്ലാത്തതിനാൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നേരിട്ടാണ്‌ ലീഗ്‌ നടത്തുന്നത്‌. കഴിഞ്ഞ വർഷം സെപ്‌തംബറിലാണ്‌ സീസൺ തുടങ്ങേണ്ടിയിരുന്നത്‌. ആകെ 14 ടീമുകൾ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home