ad
Deshabhimani

print edition ഐഎസ്‌എൽ ; ജംഷഡ്‌പുരിനും 
ബംഗളൂരുവിനും ജയം

isl
വെബ് ഡെസ്ക്

Published on Feb 16, 2026, 12:00 AM | 1 min read


ജംഷഡ്‌പുർ

ഐഎസ്‌എൽ ഫുട്‌ബോളിൽ ജംഷഡ്‌പുർ എഫ്‌സി മുഹമ്മദൻസിനെ ഒരു ഗോളിന്‌ കീഴടക്കി. മാദിഹ്‌ തലാലാണ്‌ ഗോൾ നേടിയത്‌. രണ്ടാം മത്സരത്തിൽ ബംഗളൂരു എഫ-്‌സി രണ്ട്‌ ഗോളിന്‌ പഞ്ചാബ്‌ എസ്‌സിയെ കീഴടക്കി. ശിവക്തി നാരായണനും സുനിൽ ഛേത്രിയും ഗോളടിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home