ad
Deshabhimani

മേജർ സോക്കർ ലീഗ്; ഇന്റർ മയാമിക്ക്‌ സമനില

messi miami

PHOTO: Facebook/Inter Miami

വെബ് ഡെസ്ക്

Published on Apr 07, 2025, 08:01 AM | 1 min read

മയാമി: മേജർ സൂപ്പർ ലീഗിൽ ടൊറന്റോ എഫ്‌ സിയുമായി ലയണൽ മെസിയുടെ ഇന്റർ മയാമിക്ക്‌ സമനില. ഇരുടീമുകളും മത്സരത്തിൽ ഒരോ ഗോൾ വീതമാണ്‌ നേടിയത്‌. ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ഇരുടീമുകളും ഗോൾ നേടിയത്‌.


ആദ്യ പകുതിയുടെ പരിക്ക്‌ സമയത്ത്‌ ടൊറന്റോയാണ്‌ ആദ്യം മത്സരത്തിൽ മുന്നിലെത്തിയത്‌. തുടർന്ന്‌ മൂന്ന്‌ മിനുട്ട്‌ കഴിയുന്നതിന്‌ മുൻപ്‌ ലയണൽ മെസിയുടെ ഗോളിലൂടെ മയാമി ഒപ്പമെത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home