Deshabhimani

ഇന്ത്യ - ബ്രസീൽ സൗഹൃദ മത്സരം: ഇന്ത്യൻ താരങ്ങൾ പരിശീലനം തുടങ്ങി

India football

ഇന്ത്യൻ താരങ്ങൾ പരിശീലനത്തിൽ| Photo: പി വി സുജിത്

വെബ് ഡെസ്ക്

Published on Oct 02, 2026, 12:17 PM | 1 min read

കൊൽക്കത്ത : പാനമയെ സമനിലയിൽ തളച്ചതിന് പിന്നാലെ ബ്രസീലിനെതിരായ ചരിത്രമത്സരത്തിനുള്ള തയ്യാറെടുപ്പുമായി ഇന്ത്യൻ ഫുട്ബോൾ ടീം. കൊൽക്കത്ത ന്യൂ ടൗണിലെ സെന്റർ ഓഫ് എക്സലൻസിൽ താരങ്ങൾ പരിശീലനം ആരംഭിച്ചു. ഒക്ടോബർ മൂന്നിനാണ് മത്സരം.


വാം അപ്പിനും പാസിങ് പരിശീലനത്തിനും പിന്നാലെ പ്രിസിഷൻ ഷൂട്ടിങ്ങ്, കോർണർ കിക്കുകൾ എന്നിവയിലും പരിശീലനം നടത്തി. ഗോൾകീപ്പർമാർക്കും പ്രത്യേക പരിശീലനം നൽകി. പരിശീലകൻ ഖാലിദ് ജമീലും സഹപരിശീലകരും പരിശീലനത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home