Deshabhimani

സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് ആ​വേ​ശ ജ​യം

kpl
വെബ് ഡെസ്ക്

Published on Jun 09, 2026, 09:02 AM | 1 min read

ന്യൂയോർക്ക്: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് ആ​വേ​ശ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​നെ ത​ക​ർ​ത്തു.കോ​ഡി ഗാ​ക്പോ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സി​ന് വേ​ണ്ടി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്.ഇ​ഗോ​ർ സെ​ർ​ജീ​വാ​ണ് ഉ​സ്ബെ​ക്കി​സ്ഥാ​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി‍​യ​ത്.


90+-ാം മി​നി​റ്റി​ലാ​ണ് സെ​ർ​ജീ​വ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ൻറെ 32-ാം മി​നി​റ്റി​ലും 90+8-ാം മി​നി​റ്റി​ലു​മാ​ണ് ഗാ​ക്പോ ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home