ad
Deshabhimani

മാഞ്ചസ്റ്റർ ഡെർബി സിറ്റി നേടി

man City beat United In Manchester Derby

Photo: X/@ManCity

വെബ് ഡെസ്ക്

Published on Sep 13, 2026, 11:12 PM | 1 min read

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് ജയം (1-0). കളിയുടെ മുക്കാൽ ഭാഗവും 10 പേരുമായി കളിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രാണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ജയം കുറിച്ചത്. എർലിങ് ഹാളണ്ടിന്റെ വകയാണ് വിജയ ഗോൾ.


തങ്ങളുടെ സ്വന്തം മൈതാനത്ത് യുണൈറ്റഡ് തീർത്തും മങ്ങി. ഒരാൾ കുറഞ്ഞ സിറ്റിക്കെതിരെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ പോലും അവർക്കായില്ല. എന്നാൽ, ഒരു ഗോളിന്റെ മുൻതൂക്കം നഷ്ടപ്പെടാതെ നോക്കാൻ സിറ്റിക്കായി. ഇതോടെ 12 പോയന്റുള്ള സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 12 പോയിന്റുള്ള ആഴ്സണൽ ഗോൾ ആവറേജിൽ ഒന്നാമതാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home