ad
Deshabhimani

ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോളെന്ന നാഴികക്കല്ല് നേടി എൽലിങ് ഹാലണ്ട്

ethihad
വെബ് ഡെസ്ക്

Published on Sep 19, 2025, 09:59 AM | 1 min read

എത്തിഹാദ് : ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോളുകളെന്ന ചരിത്രനേട്ടത്തിലെത്തി നോര്‍വീജിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്. നാപ്പോളിക്കെതിരായ ചാംപ്യന്‍സ് ലീഗ് മത്സരത്തിലാണ് ഹാലണ്ട് നേട്ടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റി താരമാണ് ഹാലണ്ട് .


സിറ്റിക്ക് വേണ്ടി ഒരു ഗോളാണ് മത്സരത്തില്‍ ഹാലണ്ട് അടിച്ചത്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ രണ്ട് ​ഗോളുകൾക്ക് സിറ്റി വിജയിക്കുകയായിരുന്നു. 48 മത്സരങ്ങളിൽ നിന്നാണ് 50​ഗോൾ ഹാലണ്ട് നേടിയത്. 62 മത്സരങ്ങളിൽ നിന്നും ഈ നേട്ടം കെവരിച്ച മാഞ്ചസ്റ്റർ യുണെെറ്റഡ്- റയൽ മാഡ്രിഡ് എന്നീ ക്ലബുകളിലെ മുൻ സ്ട്രെെക്കറായിരുന്ന റൂഡ് വാൻ നിസ്റ്റിൽറൂയുടെ റെക്കോർഡാണ് ഹാലണ്ട് പഴങ്കഥയാക്കിയത്. .


എല്ലാ റെക്കോർ‌ഡുകളും അദ്ദേഹം തകർക്കും. ഈ പ്രായത്തിൽ ഇത്തരത്തിലുള്ള പ്രകടനം കേട്ടുകേൾവിയില്ലാത്തതാണ്.- സഹതാരം ഫിൽ ഫോഡൻ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home