ad
Deshabhimani

print edition വിരമിക്കാൻ എമിലിയാനോ

Emiliano Martínez
വെബ് ഡെസ്ക്

Published on Jul 23, 2026, 01:44 AM | 1 min read

ബ്യൂണസ്‌ അയേഴ്‌സ്‌ : ലോകകപ്പ്‌ ഫുട്‌ബോൾ ഫൈനൽ തോൽവിക്ക്‌ പിന്നാലെ വിരമിക്കൽ സൂചന നൽകി അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്‌. സമൂഹമാധ്യമത്തിൽ പോസ്‌റ്റ്‌ ചെയ്‌ത കുറിപ്പിലാണ്‌ മുപ്പത്തിമൂന്നുകാരൻ മനസ്സുതുറന്നത്‌. ‘ഭാവിയെ പറ്റി കൂടുതലായി ആലോചിക്കുകയാണെന്നും മാറിനിൽക്കേണ്ട സമയമാണെങ്കിൽ അത്‌ ചെയ്യുമെന്നും’ എമിലിയാനോ അറിയിച്ചു.


2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനം നടത്തിയ ഗോൾകീപ്പർ സ്‌പെയ്‌നിനോടുള്ള തോൽവിയിൽ ആരാധകരോട്‌ ക്ഷമാപണവും നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home