ad
Deshabhimani

print edition ഡ്യുറൻഡ്‌ കപ്പ്‌; നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ ക്വാർട്ടറിൽ

north east fc
വെബ് ഡെസ്ക്

Published on Aug 12, 2026, 01:33 AM | 1 min read

ഗുവാഹത്തി : എഫ്‌സി വണ്ണിനെ 3–1ന്‌ തോൽപ്പിച്ച്‌ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ ഡ്യുറൻഡ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. പാർഥിബ്‌ ഗൊഗോയിയുടെ ഇരട്ടഗോളിലാണ്‌ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ മുന്നേറിയത്‌. അലാദീൻ അജാരിയാണ്‌ ആദ്യം ലക്ഷ്യം കണ്ടത്‌. പിന്നിട്ടുനിന്ന ശേഷമായിരുന്നു നോർത്ത്‌ ഇ‍ൗസ്‌റ്റിന്റെ തിരിച്ചുവരവ്‌. മുഹമ്മദ്‌ ഇല്യാസിലൂടെ തുടക്കത്തിൽ ലീഡ്‌ നേടിയ എഫ്‌സിക്ക്‌ പിന്നെ പിടിച്ചുനിൽക്കാനായില്ല.


മൂന്ന്‌ കളിയും ജയിച്ചാണ്‌ നോർത്ത്‌ ഇ‍ൗസ്‌റ്റിന്റെ മുന്നേറ്റം. മറ്റൊരു മത്സരത്തിൽ മേഘാലയൻ ക്ലബ്‌ നോങ്ക്‌സേഹ്‌ ഏഴ്‌ ഗോളിന്‌ മുംബൈ എഫ-്‌സിയെ തോൽപ്പിച്ചു. ധവാൻച്വ കാർലോസ്‌ ചല്ലാം ഹാട്രിക്‌ അടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home