print edition കിലി ഗൊൺസാലെസ് മയാമി കോച്ച്

മയാമി: അർജന്റീനയിൽ ലയണൽ മെസിയുടെ സഹതാരമായിരുന്ന ക്രിസ്‌റ്റ്യൻ കിലി ഗൊൺസാലെസ് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയുടെ പുതിയ പരിശീലകൻ. ഗില്ലർമോ ഹൊയോസിന് പകരക്കാരനായാണ് ഗൊൺസാലസ് എത്തുന്നത്. അവസാന അഞ്ച് കളിയിൽ നാലിലും മെസിയുടെ സംഘം തോറ്റിരുന്നു. മെസിയുടെ നാടായ റൊസാരിയോവിൽനിന്നാണ് ഗൊൺസാലസും എത്തുന്നത്. 2005ൽ മെസിക്കൊപ്പം അർജന്റീന ടീമിനായി കളിച്ചിരുന്നു.










0 comments