ad
Deshabhimani

print edition ക്രിസ്‌പിൻ ഛേത്രി 
ഇന്ത്യൻ 
കോച്ചാകും

Crispin Chettri

ക്രിസ്‌പിൻ ഛേത്രി

വെബ് ഡെസ്ക്

Published on Apr 05, 2026, 04:09 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീമിന്റെ കോച്ചായി ക്രിസ്‌പിൻ ഛേത്രിയെ വീണ്ടും നിയമിക്കും. ഏഷ്യൻ കപ്പിലെ തോൽവിയെതുടർന്ന്‌ പരിശീലകസ്ഥാനത്തുനിന്ന്‌ അമേലിയ വാൽവെർദെയെ ഒഴിവാക്കിയിരുന്നു.


ക്രിസ്‌പിനൊപ്പം ആന്റണി ആൻഡ്രൂസ്‌, മെയ്‌മോൾ റോക്കി, ബെംബം ദേവി എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാൽ ബംഗാളിയായ അമ്പത്തൊന്നുകാരന്‌ നറുക്ക്‌ വീഴുമെന്നാണ്‌ വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home